-
യഹസ്‌കേൽ 20:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 “‘ഈജിപ്ത് ദേശത്തെ വിജനഭൂമിയിൽവെച്ച് നിങ്ങളുടെ പൂർവികരെ ഞാൻ വിസ്തരിച്ചതുപോലെ നിങ്ങളെയും ഞാൻ വിസ്തരിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
-