20 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ അവരോടു പറയുന്നു: “ഇതാ ഞാൻ! ഞാൻതന്നെ തടിച്ചുകൊഴുത്ത ആടിനും മെലിഞ്ഞ ആടിനും മധ്യേ ന്യായം വിധിക്കും. 21 കാരണം, രോഗമുള്ളവ ദൂരദേശങ്ങളിലേക്കു ചിതറിപ്പോകുന്നതുവരെ നീ അവയെ നിന്റെ വശംകൊണ്ടും തോളുകൊണ്ടും ഇടിച്ചു, കൊമ്പുകൊണ്ട് കുത്തിയോടിച്ചു.