ഹോശേയ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവരുടെ അമ്മ വേശ്യയായിത്തീർന്നിരിക്കുന്നു.+ അവരെ ഗർഭം ധരിച്ച അവൾ നാണംകെട്ട കാര്യം ചെയ്തിരിക്കുന്നു.+അവൾ ഇങ്ങനെ പറഞ്ഞല്ലോ: ‘എനിക്ക് അപ്പവും വെള്ളവുംകമ്പിളിവസ്ത്രവും ലിനൻവസ്ത്രവും എണ്ണയും പാനീയവും തരുന്നഎന്റെ കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും.’+
5 അവരുടെ അമ്മ വേശ്യയായിത്തീർന്നിരിക്കുന്നു.+ അവരെ ഗർഭം ധരിച്ച അവൾ നാണംകെട്ട കാര്യം ചെയ്തിരിക്കുന്നു.+അവൾ ഇങ്ങനെ പറഞ്ഞല്ലോ: ‘എനിക്ക് അപ്പവും വെള്ളവുംകമ്പിളിവസ്ത്രവും ലിനൻവസ്ത്രവും എണ്ണയും പാനീയവും തരുന്നഎന്റെ കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും.’+