വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 106:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 സ്വന്തം പ്രവൃ​ത്തി​ക​ളാൽ അവർ അശുദ്ധ​രാ​യി;

      അവരുടെ ചെയ്‌തി​ക​ളാൽ ആത്മീയ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+

      40 അങ്ങനെ യഹോ​വ​യു​ടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;

      തന്റെ അവകാ​ശത്തെ ദൈവം വെറു​ത്തു​തു​ടങ്ങി.

  • യിരെമ്യ 6:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യരുശലേമേ, മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കൂ! അല്ലെങ്കിൽ, വെറു​പ്പോ​ടെ ഞാൻ നിന്നെ വിട്ടു​മാ​റും.+

      ഞാൻ നിന്നെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും.”+

  • യിരെമ്യ 12:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എനിക്ക്‌ അവകാ​ശ​പ്പെ​ട്ടവൾ കാട്ടിലെ സിംഹ​ത്തെ​പ്പോ​ലെ എന്നോടു പെരു​മാ​റു​ന്നു.

      അവൾ എന്നെ നോക്കി ഗർജിച്ചു.

      അതു​കൊണ്ട്‌ ഞാൻ അവളെ വെറു​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക