32 നീ നോക്കിക്കൊണ്ടിരിക്കെ നിന്റെ ആൺമക്കളും പെൺമക്കളും മറ്റു ജനങ്ങളുടെ പിടിയിലാകും.+ നീ അവരെ കാണാൻ കൊതിക്കും; എന്നാൽ നിന്റെ കൈകൾക്കു ശക്തിയുണ്ടാകില്ല.
22 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന് ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+