യഹസ്‌കേൽ 33:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാസത്തിന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശലേമിൽനിന്ന് ഓടിരക്ഷപ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത് വന്ന്+ “നഗരം വീണു!”+ എന്നു പറഞ്ഞു.
21 അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാസത്തിന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശലേമിൽനിന്ന് ഓടിരക്ഷപ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത് വന്ന്+ “നഗരം വീണു!”+ എന്നു പറഞ്ഞു.