വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 23:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അവളുടെ സൗന്ദര്യ​ത്തെ​യും അഹങ്കാ​ര​ത്തെ​യും അവഹേ​ളി​ക്കാ​നാ​യി,

      മാലോ​ക​രെ​ല്ലാം ആദരി​ച്ചി​രു​ന്ന​വരെ അപമാ​നി​ക്കാ​നാ​യി,

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു തീരു​മാ​നി​ച്ചത്‌.+

  • യഹസ്‌കേൽ 28:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, സോരി​ന്റെ നേതാ​വി​നോ​ടു പറയൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “ഹൃദയം ധാർഷ്ട്യ​മു​ള്ള​താ​യി മാറിയിട്ട്‌+ നീ,

      ‘സമു​ദ്ര​ത്തി​ന്റെ ഹൃദയഭാഗത്ത്‌+ ദേവസിം​ഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഞാൻ ഒരു ദൈവ​മാണ്‌’ എന്നു വീണ്ടും​വീ​ണ്ടും പറയുന്നു.

      നീ ഒരു ദൈവ​മാ​ണെന്നു നിനക്കു ഹൃദയ​ത്തിൽ തോന്നു​ന്നെ​ങ്കി​ലും

      നീ ഒരു മനുഷ്യൻ മാത്ര​മാണ്‌, ദൈവമല്ല.

  • യഹസ്‌കേൽ 28:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “മനുഷ്യ​പു​ത്രാ, സോർരാ​ജാ​വി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം പാടൂ! അവനോ​ട്‌ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു:

      “പരിപൂർണ​ത​യു​ടെ ഉത്തമ ഉദാഹ​ര​ണ​മാ​യി​രു​ന്നു നീ.*

      ജ്ഞാനത്തി​ന്റെ നിറകു​ടം;+ സൗന്ദര്യ​സ​മ്പൂർണൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക