വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 27:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 തോഗർമഗൃഹം+ നിന്റെ ചരക്കു​കൾക്കു പകരമാ​യി തന്നതു കുതി​ര​ക​ളെ​യും കോവർക​ഴു​ത​ക​ളെ​യും ആയിരു​ന്നു.

  • യഹസ്‌കേൽ 27:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിന്റെ ഉത്‌പ​ന്ന​ങ്ങ​ളു​ടെ സമൃദ്ധി​യാൽ ഏദോം നീയു​മാ​യി വ്യാപാ​ര​ത്തിൽ ഏർപ്പെട്ടു. അവർ നിന്റെ ചരക്കു​കൾക്കു പകരം നീലഹ​രി​ത​ക്കല്ല്‌, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി, ബഹുവർണ​നൂ​ലു​ക​ളാൽ ചിത്ര​പ്പണി ചെയ്‌ത തുണി​ത്ത​രങ്ങൾ, മേത്തരം തുണി, പവിഴ​ക്കല്ല്‌, മാണി​ക്യം എന്നിവ തന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക