യിരെമ്യ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+ അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+ യിരെമ്യ 32:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ആളുകൾ ഇതാ, നഗരം പിടിച്ചടക്കാൻ ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുന്നു.+ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും+ അവർക്കെതിരെ വരും. അങ്ങനെ, ആ നഗരത്തോടു പോരാടുന്ന കൽദയർ അതു പിടിച്ചെടുക്കും. അങ്ങയ്‌ക്കു കാണാനാകുന്നതുപോലെ അങ്ങ് പറഞ്ഞതെല്ലാം അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു.
6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+ അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+
24 ആളുകൾ ഇതാ, നഗരം പിടിച്ചടക്കാൻ ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുന്നു.+ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും+ അവർക്കെതിരെ വരും. അങ്ങനെ, ആ നഗരത്തോടു പോരാടുന്ന കൽദയർ അതു പിടിച്ചെടുക്കും. അങ്ങയ്‌ക്കു കാണാനാകുന്നതുപോലെ അങ്ങ് പറഞ്ഞതെല്ലാം അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു.