6 അവർ കാൺകെ നിന്റെ സാധനങ്ങൾ തോളിലേറ്റി അതുമായി ഇരുട്ടത്ത് പുറത്ത് കടക്കുക. നിലം കാണാൻ കഴിയാത്തതുപോലെ നീ മുഖം മൂടണം. കാരണം, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു അടയാളമാക്കുകയാണ്.”+
24 യഹസ്‌കേൽ നിങ്ങൾക്ക് ഒരു അടയാളമാണ്.+ അവൻ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോൾ ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”’”