യഹസ്‌കേൽ 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞാൻ നിന്നെ കരയിൽ ഉപേക്ഷിക്കും.തുറസ്സായ സ്ഥലത്തേക്കു ഞാൻ നിന്നെ വലിച്ചെറിയും. ആകാശത്തിലെ എല്ലാ പക്ഷികളും നിന്റെ മേൽ വന്ന് ഇരിക്കാൻ ഞാൻ ഇടയാക്കും.നിന്നെക്കൊണ്ട് ഞാൻ ഭൂമുഖത്തുള്ള എല്ലാ വന്യമൃഗങ്ങളെയും തൃപ്തരാക്കും.+
4 ഞാൻ നിന്നെ കരയിൽ ഉപേക്ഷിക്കും.തുറസ്സായ സ്ഥലത്തേക്കു ഞാൻ നിന്നെ വലിച്ചെറിയും. ആകാശത്തിലെ എല്ലാ പക്ഷികളും നിന്റെ മേൽ വന്ന് ഇരിക്കാൻ ഞാൻ ഇടയാക്കും.നിന്നെക്കൊണ്ട് ഞാൻ ഭൂമുഖത്തുള്ള എല്ലാ വന്യമൃഗങ്ങളെയും തൃപ്തരാക്കും.+