യഹസ്‌കേൽ 30:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എന്നിട്ട്, ഈജിപ്തുകാരെ ജനതകളുടെ ഇടയിൽ ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+