-
യഹസ്‌കേൽ 30:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 വലിയ ആത്മവിശ്വാസത്തോടെ കഴിയുന്ന എത്യോപ്യയെ പരിഭ്രാന്തിയിലാക്കാൻ ഞാൻ അന്നു കപ്പലിൽ ദൂതന്മാരെ അയയ്‌ക്കും. ഈജിപ്തിന്റെ വിനാശദിവസത്തിൽ സംഭ്രമം അവരെ പിടികൂടും. കാരണം, ആ ദിനം നിശ്ചയമായും വരും.’
10 “പരമാധികാരിയായ യഹോവ പറയുന്നു: ‘ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന്റെ*+ കൈയാൽ ഈജിപ്തിന്റെ ജനസമൂഹത്തെ ഞാൻ ഇല്ലാതാക്കും.
-