-
യഹസ്‌കേൽ 32:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 കാരണം, പരമാധികാരിയായ യഹോവ പറയുന്നു:
‘ബാബിലോൺരാജാവിന്റെ വാൾ നിന്റെ മേൽ പതിക്കും.+
12 നിന്റെ ജനസമൂഹത്തെ ഞാൻ യുദ്ധവീരന്മാരുടെ വാളിന് ഇരയാക്കും;
അവരെല്ലാം ക്രൂരന്മാരാണ്; മറ്റെല്ലാ ജനതകളെക്കാളും ക്രൂരന്മാർ!+
ഈജിപ്തിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും; അവളുടെ ജനസമൂഹം നാമാവശേഷമാകും.+
-