യഹസ്‌കേൽ 32:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ നിന്റെ മാംസം മലകളിൽ എറിയും.നിന്റെ അവശിഷ്ടങ്ങൾകൊണ്ട് ഞാൻ താഴ്വരകൾ നിറയ്‌ക്കും.+ 6 നിന്നിൽനിന്ന് ചീറ്റിയൊഴുകുന്ന രക്തംകൊണ്ട് ഞാൻ ദേശം കുതിർക്കും; പർവതങ്ങൾവരെ രക്തത്തിൽ കുതിരും.അത് അരുവികളിൽ നിറയും.’*
5 ഞാൻ നിന്റെ മാംസം മലകളിൽ എറിയും.നിന്റെ അവശിഷ്ടങ്ങൾകൊണ്ട് ഞാൻ താഴ്വരകൾ നിറയ്‌ക്കും.+ 6 നിന്നിൽനിന്ന് ചീറ്റിയൊഴുകുന്ന രക്തംകൊണ്ട് ഞാൻ ദേശം കുതിർക്കും; പർവതങ്ങൾവരെ രക്തത്തിൽ കുതിരും.അത് അരുവികളിൽ നിറയും.’*