-
യശയ്യ 51:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
പണ്ടത്തെപ്പോലെയും പുരാതനതലമുറകളിൽ എന്നപോലെയും ഉണരൂ!
അങ്ങല്ലേ രാഹാബിനെ* തകർത്ത്+ ചിതറിച്ചുകളഞ്ഞത്?
കടലിലെ ഭീമാകാരജന്തുവിനെ കുത്തിത്തുളച്ചത്?+
10 അങ്ങല്ലേ സമുദ്രത്തെ, ആഴിയിലെ ആഴമുള്ള വെള്ളത്തെ, വറ്റിച്ചുകളഞ്ഞത്?+
അങ്ങ് വീണ്ടെടുത്ത ജനത്തിനു മറുകര കടക്കാൻ സമുദ്രത്തിന്റെ ആഴങ്ങളിലൂടെ പാതയൊരുക്കിയത് അങ്ങല്ലേ?+
-