യഹസ്‌കേൽ 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ബന്ദികളായി കൊണ്ടുപോന്നിട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്+ നീ അവരോടു സംസാരിക്കണം. അവർ കേട്ടാലും ഇല്ലെങ്കിലും, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു നീ അവരോടു പറയണം.”+
11 ബന്ദികളായി കൊണ്ടുപോന്നിട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്+ നീ അവരോടു സംസാരിക്കണം. അവർ കേട്ടാലും ഇല്ലെങ്കിലും, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു നീ അവരോടു പറയണം.”+