18 ഞാൻ ദുഷ്ടനോട്, ‘നീ മരിക്കും’ എന്നു പറഞ്ഞിട്ടും നീ അവനു മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ, അവൻ ജീവിച്ചിരിക്കേണ്ടതിനു ദുഷിച്ച വഴി വിട്ടുമാറാൻ താക്കീതു നൽകാതിരുന്നാൽ,+ ദുഷ്ടനായ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും.+