3 നീ പറയണം: ‘ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ: പരമാധികാരിയാം കർത്താവായ യഹോവ മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും പറയുന്നത് ഇതാണ്: “ഞാൻ നിങ്ങൾക്കെതിരെ ഒരു വാൾ അയയ്ക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ നശിപ്പിക്കും.