യിരെമ്യ 33:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനോ മൃഗമോ ഇല്ലാത്ത ഈ പാഴിടത്തിലും അതിന്റെ എല്ലാ നഗരങ്ങളിലും വീണ്ടും മേച്ചിൽപ്പുറങ്ങളുണ്ടാകും. അവിടെ ഇടയന്മാർ ആടുകളെ കിടത്തും.’+
12 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനോ മൃഗമോ ഇല്ലാത്ത ഈ പാഴിടത്തിലും അതിന്റെ എല്ലാ നഗരങ്ങളിലും വീണ്ടും മേച്ചിൽപ്പുറങ്ങളുണ്ടാകും. അവിടെ ഇടയന്മാർ ആടുകളെ കിടത്തും.’+