20 ആടുകളുടെ വലിയ ഇടയനും+ നമ്മുടെ കർത്താവും ആയ യേശുവിനെ നിത്യമായ ഉടമ്പടിയുടെ രക്തത്താൽ മരിച്ചവരിൽനിന്ന് തിരിച്ചുകൊണ്ടുവന്ന സമാധാനത്തിന്റെ ദൈവം
17 കാരണം സിംഹാസനത്തിന് അരികെയുള്ള* കുഞ്ഞാട്+ അവരെ മേയ്ച്ച്+ ജീവജലത്തിന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.”+