വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഈജിപ്‌തുരാജാവ്‌ യഹോ​വാ​ഹാ​സി​ന്റെ സഹോ​ദ​ര​നായ എല്യാ​ക്കീ​മി​നെ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും രാജാ​വാ​ക്കു​ക​യും എല്യാ​ക്കീ​മി​ന്റെ പേര്‌ യഹോ​യാ​ക്കീം എന്നു മാറ്റു​ക​യും ചെയ്‌തു. പക്ഷേ എല്യാ​ക്കീ​മി​ന്റെ സഹോ​ദ​ര​നായ യഹോ​വാ​ഹാ​സി​നെ നെഖോ+ ഈജി​പ്‌തി​ലേക്കു കൊണ്ടു​പോ​യി.+

  • യിരെമ്യ 22:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “അതു​കൊണ്ട്‌ യഹൂദാ​രാ​ജാ​വായ യോശി​യ​യു​ടെ മകൻ യഹോയാക്കീമിനെക്കുറിച്ച്‌+ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      ‘അവനെ​ക്കു​റിച്ച്‌, “അയ്യോ, എന്റെ സഹോ​ദരാ! അയ്യോ, എന്റെ സഹോ​ദരീ!”

      എന്നു പറഞ്ഞ്‌ അവർ വിലപി​ക്കില്ല.

      അവനെ​ക്കു​റിച്ച്‌, “അയ്യോ, എന്റെ യജമാ​നനേ! അയ്യോ, എന്റെ തിരു​മ​നസ്സേ!”

      എന്നു പറഞ്ഞും അവർ വിലപി​ക്കില്ല.

      19 അവനെ വലിച്ചി​ഴച്ച്‌

      യരുശ​ലേം​ക​വാ​ട​ങ്ങൾക്കു വെളി​യിൽ എറിഞ്ഞു​ക​ള​യും.’+

      അവന്റെ ശവസം​സ്‌കാ​രം ഒരു കഴുത​യു​ടേ​തു​പോ​ലെ​യാ​യി​രി​ക്കും.+

  • യിരെമ്യ 36:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അതുകൊണ്ട്‌ യഹൂദ​യി​ലെ യഹോ​യാ​ക്കീം രാജാ​വി​നോട്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ അവന്‌ ആരുമു​ണ്ടാ​യി​രി​ക്കില്ല.+ അവന്റെ ശവം പകൽ ചൂടും രാത്രി​യിൽ തണുപ്പും ഏറ്റ്‌ കിടക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക