ദാനിയേൽ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതുകൊണ്ട്, താൻ കണ്ട സ്വപ്‌നങ്ങൾ പറഞ്ഞുതരാൻ മന്ത്രവാദികളെയും മാന്ത്രികരെയും ആഭിചാരകന്മാരെയും* കൽദയരെയും* വിളിച്ചുവരുത്താൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.+ ദാനിയേൽ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട്, സ്വപ്നത്തിന്റെ അർഥം പറഞ്ഞുതരാനായി ബാബിലോണിലെ എല്ലാ ജ്ഞാനികളെയും എന്റെ മുന്നിൽ ഹാജരാക്കാൻ ഞാൻ ഉത്തരവിട്ടു.+
2 അതുകൊണ്ട്, താൻ കണ്ട സ്വപ്‌നങ്ങൾ പറഞ്ഞുതരാൻ മന്ത്രവാദികളെയും മാന്ത്രികരെയും ആഭിചാരകന്മാരെയും* കൽദയരെയും* വിളിച്ചുവരുത്താൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.+
6 അതുകൊണ്ട്, സ്വപ്നത്തിന്റെ അർഥം പറഞ്ഞുതരാനായി ബാബിലോണിലെ എല്ലാ ജ്ഞാനികളെയും എന്റെ മുന്നിൽ ഹാജരാക്കാൻ ഞാൻ ഉത്തരവിട്ടു.+