ദാനിയേൽ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+ ദാനിയേൽ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു.
3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+
6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു.