-
1 രാജാക്കന്മാർ 8:44, 45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 “യഹോവേ, അങ്ങയുടെ ജനം അങ്ങ് അയയ്ക്കുന്നതനുസരിച്ച് ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ+ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിനു+ നേരെയും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഈ ഭവനത്തിനു നേരെയും+ തിരിഞ്ഞ് അങ്ങയോടു പ്രാർഥിച്ചാൽ+ 45 അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും സ്വർഗത്തിൽനിന്ന് കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.
-