എസ്ഥേർ 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇപ്പോൾ, ശരിയെന്നു നിങ്ങൾക്കു തോന്നുന്നതെന്തും രാജാവിന്റെ പേരിൽ ജൂതന്മാർക്കുവേണ്ടി എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രയിട്ടുകൊള്ളുക. രാജനാമത്തിൽ എഴുതി രാജമോതിരംകൊണ്ട് മുദ്രയിട്ട കല്‌പന പിൻവലിക്കാനാകില്ലല്ലോ.”+ ദാനിയേൽ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 രാജാവേ, ഇപ്പോൾ അങ്ങ് അതൊരു കല്പനയാക്കി മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അതിൽ ഒപ്പു വെച്ചാലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാകട്ടെ.”+
8 ഇപ്പോൾ, ശരിയെന്നു നിങ്ങൾക്കു തോന്നുന്നതെന്തും രാജാവിന്റെ പേരിൽ ജൂതന്മാർക്കുവേണ്ടി എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രയിട്ടുകൊള്ളുക. രാജനാമത്തിൽ എഴുതി രാജമോതിരംകൊണ്ട് മുദ്രയിട്ട കല്‌പന പിൻവലിക്കാനാകില്ലല്ലോ.”+
8 രാജാവേ, ഇപ്പോൾ അങ്ങ് അതൊരു കല്പനയാക്കി മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അതിൽ ഒപ്പു വെച്ചാലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാകട്ടെ.”+