യിരെമ്യ 32:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അങ്ങ് ഈജിപ്ത് ദേശത്ത് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു. അക്കാര്യം ഇന്നും ആളുകൾക്ക് അറിയാം. അങ്ങനെ ഇസ്രായേലിൽ മാത്രമല്ല എല്ലാ മനുഷ്യരുടെ ഇടയിലും അങ്ങ് ഇന്നുള്ളതുപോലെ കീർത്തി നേടിയിരിക്കുന്നു.+ ദാനിയേൽ 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ അടയാളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവത്തിന്റെ രാജ്യം നിത്യരാജ്യം; ഭരണാധിപത്യമോ തലമുറതലമുറയോളമുള്ളതും.+
20 അങ്ങ് ഈജിപ്ത് ദേശത്ത് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു. അക്കാര്യം ഇന്നും ആളുകൾക്ക് അറിയാം. അങ്ങനെ ഇസ്രായേലിൽ മാത്രമല്ല എല്ലാ മനുഷ്യരുടെ ഇടയിലും അങ്ങ് ഇന്നുള്ളതുപോലെ കീർത്തി നേടിയിരിക്കുന്നു.+
3 ദൈവത്തിന്റെ അടയാളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവത്തിന്റെ രാജ്യം നിത്യരാജ്യം; ഭരണാധിപത്യമോ തലമുറതലമുറയോളമുള്ളതും.+