ദാനിയേൽ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ബാബിലോണിലെ ബേൽശസ്സർ രാജാവിന്റെ+ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലിന് ഒരു സ്വപ്നമുണ്ടായി, കിടക്കയിൽവെച്ച് ചില ദർശനങ്ങൾ കണ്ടു.+ ദാനിയേൽ ആ സ്വപ്‌നം എഴുതിവെച്ചു.+ കാര്യങ്ങളെല്ലാം ഒന്നും വിടാതെ രേഖപ്പെടുത്തി. ദാനിയേൽ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ദാനിയേൽ എന്ന ഞാനോ ഈ ദർശനങ്ങളൊക്കെ കണ്ട് ഭയന്നുപോയി; എന്റെ മനസ്സ് ആകെ വിഷമിച്ചു.+
7 ബാബിലോണിലെ ബേൽശസ്സർ രാജാവിന്റെ+ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലിന് ഒരു സ്വപ്നമുണ്ടായി, കിടക്കയിൽവെച്ച് ചില ദർശനങ്ങൾ കണ്ടു.+ ദാനിയേൽ ആ സ്വപ്‌നം എഴുതിവെച്ചു.+ കാര്യങ്ങളെല്ലാം ഒന്നും വിടാതെ രേഖപ്പെടുത്തി.