17 യഹോവ ഉദ്ദേശിച്ചതു ചെയ്തിരിക്കുന്നു;+
താൻ പറഞ്ഞത്, കാലങ്ങൾക്കു മുമ്പ് കല്പിച്ചത്,+ നടപ്പിലാക്കിയിരിക്കുന്നു.+
ഒരു ദയയുമില്ലാതെ ദൈവം തകർത്തുകളഞ്ഞു.+
ദൈവം നിന്റെ ശത്രുക്കളുടെ ശക്തി വർധിപ്പിച്ചിരിക്കുന്നു,
നിന്റെ തോൽവി കണ്ട് അവർ സന്തോഷിക്കുന്നു.