യശയ്യ 64:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്‌നിലവും+ ആയിരിക്കുന്നു. 11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്നവിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു. വിലാപങ്ങൾ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 സീയോൻ പർവതം വിജനമായിക്കിടക്കുന്നല്ലോ,+ കുറുക്കന്മാർ അവിടെ വിഹരിക്കുന്നു.
10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്‌നിലവും+ ആയിരിക്കുന്നു. 11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്നവിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു.