നെഹമ്യ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ജനത്തിന്റെ പ്രഭുക്കന്മാർ യരുശലേമിലാണു താമസിച്ചിരുന്നത്.+ പക്ഷേ, ബാക്കിയുള്ള ജനത്തിൽ പത്തിൽ ഒരാളെ വീതം വിശുദ്ധനഗരമായ യരുശലേമിൽ താമസിക്കാൻ കൊണ്ടുവരുന്നതിനു ജനം നറുക്കിട്ടു.+ ബാക്കി ഒൻപതു പേർ മറ്റു നഗരങ്ങളിലും താമസിച്ചു. യശയ്യ 52:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 സീയോനേ,+ ഉണരൂ! ഉണർന്ന് ശക്തി ധരിക്കൂ!+ വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+
11 ജനത്തിന്റെ പ്രഭുക്കന്മാർ യരുശലേമിലാണു താമസിച്ചിരുന്നത്.+ പക്ഷേ, ബാക്കിയുള്ള ജനത്തിൽ പത്തിൽ ഒരാളെ വീതം വിശുദ്ധനഗരമായ യരുശലേമിൽ താമസിക്കാൻ കൊണ്ടുവരുന്നതിനു ജനം നറുക്കിട്ടു.+ ബാക്കി ഒൻപതു പേർ മറ്റു നഗരങ്ങളിലും താമസിച്ചു.
52 സീയോനേ,+ ഉണരൂ! ഉണർന്ന് ശക്തി ധരിക്കൂ!+ വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+