7 കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ ദാനിയേലിനു ബേൽത്ത്ശസ്സർ+ എന്നും ഹനന്യക്കു ശദ്രക്ക് എന്നും മീശായേലിനു മേശക്ക് എന്നും അസര്യക്ക് അബേദ്-നെഗൊ+ എന്നും പേരിട്ടു.*
49 ദാനിയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നിവരെ രാജാവ് ബാബിലോൺ സംസ്ഥാനത്തിന്റെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏൽപ്പിച്ചു. ദാനിയേലോ രാജകൊട്ടാരത്തിൽ സേവനം അനുഷ്ഠിച്ചു.