വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 9:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 അങ്ങ്‌ അവർക്കു കൊടുത്ത വിശാ​ല​വും ഫലഭൂ​യി​ഷ്‌ഠ​വും ആയ രാജ്യത്ത്‌ അങ്ങ്‌ സമൃദ്ധ​മാ​യി വർഷിച്ച നന്മ ആസ്വദി​ച്ച്‌ ജീവിച്ച കാലത്തുപോ​ലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശ​മായ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ പിന്തി​രി​യു​ക​യോ ചെയ്‌തില്ല.

  • യശയ്യ 9:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 തങ്ങളെ അടിക്കു​ന്ന​വന്റെ അടു​ത്തേക്കു ജനം മടങ്ങി​വ​ന്നില്ല;

      അവർ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ അന്വേ​ഷി​ച്ചില്ല.+

  • ആമോസ്‌ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ‘ഞാൻ നിങ്ങളു​ടെ പല്ലുകൾക്ക്‌ ആഹാര​മി​ല്ലാ​താ​ക്കി, നിങ്ങളു​ടെ വീടു​ക​ളിൽ അപ്പമി​ല്ലാ​താ​യി.+

      നിങ്ങളു​ടെ എല്ലാ നഗരങ്ങ​ളി​ലും ഞാൻ അങ്ങനെ ചെയ്‌തു.

      എന്നിട്ടും നിങ്ങൾ എന്റെ അടു​ത്തേക്കു മടങ്ങി​വ​ന്നില്ല’+ എന്ന്‌ യഹോവ പറയുന്നു.

  • സെഖര്യ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “‘നിങ്ങൾ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രെ​പ്പോ​ലെ​യാ​ക​രുത്‌. പണ്ടുള്ള പ്രവാ​ച​ക​ന്മാർ അവരോ​ടു പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നിങ്ങളു​ടെ ദുഷ്ടവ​ഴി​ക​ളും ദുഷ്‌ചെ​യ്‌തി​ക​ളും ഉപേക്ഷി​ച്ച്‌ തിരി​ഞ്ഞു​വ​രുക.’”’+

      “‘പക്ഷേ അവർ ശ്രദ്ധി​ച്ചില്ല, എന്റെ വാക്കുകൾ കേട്ടില്ല’+ എന്ന്‌ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക