വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 4:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കാരണം, യഹോവ യഹൂദാ​പു​രു​ഷ​ന്മാ​രോ​ടും യരുശ​ലേ​മി​നോ​ടും പറയുന്നു:

      “മുള്ളിന്‌ ഇടയിൽ വിതച്ചു​കൊ​ണ്ടി​രി​ക്കാ​തെ

      നിലം ഉഴുത്‌ കൃഷി​യോ​ഗ്യ​മാ​ക്കുക.+

       4 യഹൂദാപുരുഷന്മാരേ, യരുശ​ലേം​നി​വാ​സി​കളേ,

      യഹോ​വ​യ്‌ക്കു​വേണ്ടി നിങ്ങൾ പരി​ച്ഛേ​ദ​ന​യേൽക്കുക,*

      നിങ്ങളു​ടെ ഹൃദയ​ത്തി​ന്റെ അഗ്രചർമം മുറി​ച്ചു​ക​ള​യുക.+

      അല്ലാത്ത​പ​ക്ഷം, നിങ്ങളു​ടെ ദുഷ്‌കൃ​ത്യ​ങ്ങൾ കാരണം

      എന്റെ കോപം തീപോ​ലെ ആളിക്ക​ത്തും;

      അതു കത്തി​ക്കൊ​ണ്ടി​രി​ക്കും, കെടു​ത്താൻ ആരുമു​ണ്ടാ​കില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക