-
2 രാജാക്കന്മാർ 18:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഹിസ്‌കിയ രാജാവിന്റെ നാലാം വർഷം, അതായത് ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ ഏഴാം വർഷം, അസീറിയൻ രാജാവായ ശൽമനേസെർ ശമര്യയുടെ നേരെ വന്ന് അതിനെ ഉപരോധിച്ചു.+ 10 മൂന്നാം വർഷം അവർ അതു പിടിച്ചെടുത്തു.+ അങ്ങനെ, ഹിസ്കിയയുടെ ഭരണത്തിന്റെ ആറാം വർഷം, അതായത് ഇസ്രായേൽരാജാവായ ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം, അവർ ശമര്യ കീഴടക്കി.
-