വെളിപാട് 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “ഞാൻ ധനികനാണ്;+ ഞാൻ ഒരുപാടു സമ്പാദിച്ചു; എനിക്ക് ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയിലാണെന്നും നിന്റെ അവസ്ഥ ദയനീയമാണെന്നും നീ ദരിദ്രനും അന്ധനും നഗ്നനും ആണെന്നും നീ അറിയുന്നില്ല.
17 “ഞാൻ ധനികനാണ്;+ ഞാൻ ഒരുപാടു സമ്പാദിച്ചു; എനിക്ക് ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയിലാണെന്നും നിന്റെ അവസ്ഥ ദയനീയമാണെന്നും നീ ദരിദ്രനും അന്ധനും നഗ്നനും ആണെന്നും നീ അറിയുന്നില്ല.