വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഇസ്രായേല്യർ അവരുടെ ദൈവ​മായ യഹോവ തെറ്റാ​ണെന്നു പറഞ്ഞ കാര്യ​ങ്ങൾക്കു പിന്നാലെ പോയി. കാവൽഗോ​പു​ര​ങ്ങൾമു​തൽ കോട്ട​മ​തി​ലുള്ള നഗരങ്ങൾവരെ* എല്ലായി​ട​ത്തും അവർ ആരാധനാസ്ഥലങ്ങൾ* പണിതു.+ 10 ഉയർന്ന എല്ലാ കുന്നു​ക​ളി​ലും തഴച്ചു​വ​ള​രുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ പൂജാ​സ്‌തം​ഭ​ങ്ങ​ളും പൂജാസ്‌തൂപങ്ങളും*+ ഉണ്ടാക്കി.

  • ഹോശേയ 8:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 കാരണം എഫ്രയീം യാഗപീ​ഠങ്ങൾ പണിതു​കൂ​ട്ടി പാപം ചെയ്‌തി​രി​ക്കു​ന്നു.+

      അവ അവനു പാപം ചെയ്യാ​നുള്ള യാഗപീ​ഠ​ങ്ങ​ളാ​യി​ത്തീർന്നു.+

  • ഹോശേയ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ഇസ്രാ​യേൽ ഒരു കാട്ടു​മു​ന്തി​രി!* അതു ഫലം കായ്‌ക്കു​ന്നു,+

      ഫലമേ​റു​ന്ന​ത​നു​സ​രിച്ച്‌ യാഗപീ​ഠ​ങ്ങ​ളും അതു പണിതു​കൂ​ട്ടു​ന്നു,+

      നിലത്തെ വിള​വേ​റു​ന്ന​ത​നു​സ​രിച്ച്‌ അതിന്റെ പൂജാസ്‌തംഭങ്ങളുടെയും+ മോടി​യേ​റു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക