വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 48:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 ഇസ്രാ​യേൽ എന്ന പേരിൽ അറിയ​പ്പെ​ടു​ന്ന​വ​രും,+

      യഹൂദ​യു​ടെ നീരുറവിൽനിന്ന്‌* ഉത്ഭവി​ച്ച​വ​രും ആയ യാക്കോ​ബു​ഗൃ​ഹമേ,

      സത്യത്തി​ലും നീതി​യി​ലും അല്ലെങ്കിലും+

      യഹോ​വ​യു​ടെ പേര്‌ പറഞ്ഞ്‌ സത്യം ചെയ്യുകയും+

      ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​ക​യും ചെയ്യുന്ന

      യാക്കോ​ബു​ഗൃ​ഹമേ, ഇതു കേൾക്കുക.

  • യിരെമ്യ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “യഹോ​വ​യാ​ണെ!” എന്നു പറയു​ന്നെ​ങ്കി​ലും

      അവർ കള്ളസത്യ​മാ​ണു ചെയ്യു​ന്നത്‌.+

  • യഹസ്‌കേൽ 20:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങ​ളെ​ക്കു​റിച്ച്‌ പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ പോയി സ്വന്തം മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ സേവിക്കൂ!+ എന്നാൽ, അതിനു ശേഷം നിങ്ങൾ ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലും, നിങ്ങളു​ടെ ബലിക​ളാ​ലോ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളാ​ലോ എന്റെ വിശു​ദ്ധ​നാ​മത്തെ അശുദ്ധ​മാ​ക്കാൻ നിങ്ങൾക്കു കഴിയില്ല!’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക