-
ആവർത്തനം 28:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എന്നാൽ നീ വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴം ശേഖരിക്കുകയോ ഇല്ല.+ കാരണം പുഴു അതെല്ലാം തിന്നുതീർക്കും. 40 നിന്റെ പ്രദേശത്തെല്ലാം ഒലിവ് മരങ്ങളുണ്ടായിരിക്കും; എന്നാൽ നീ ദേഹത്ത് എണ്ണ പുരട്ടില്ല. കാരണം ഒലിവുകായ്കളെല്ലാം പൊഴിഞ്ഞുപോകും.
-