യോവേൽ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഇതാ, ശക്തരായ ഒരു ജനത എന്റെ ദേശത്തേക്കു വന്നിരിക്കുന്നു, എണ്ണാൻ കഴിയാത്തത്ര വലിയ ഒരു ജനത!+ അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ!+ അതിന്റെ താടിയെല്ലുകൾ സിംഹത്തിന്റെ താടിയെല്ലുകൾ!
6 ഇതാ, ശക്തരായ ഒരു ജനത എന്റെ ദേശത്തേക്കു വന്നിരിക്കുന്നു, എണ്ണാൻ കഴിയാത്തത്ര വലിയ ഒരു ജനത!+ അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ!+ അതിന്റെ താടിയെല്ലുകൾ സിംഹത്തിന്റെ താടിയെല്ലുകൾ!