യിരെമ്യ 30:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കാരണം, ആ ദിവസം ഭീകരമായിരിക്കും.*+ കഷ്ടംതന്നെ! അതുപോലുള്ള മറ്റൊരു ദിവസം ഉണ്ടാകില്ല.യാക്കോബിനു കഷ്ടതയുടെ ഒരു സമയമായിരിക്കും അത്. പക്ഷേ അവനെ അതിൽനിന്ന് രക്ഷിക്കും.” ആമോസ് 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ‘യഹോവയുടെ ദിവസം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നവരുടെ കാര്യം കഷ്ടം!+ യഹോവയുടെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും?+ അത് ഒട്ടും വെളിച്ചമില്ലാതെ ഇരുൾ നിറഞ്ഞതായിരിക്കും.+ സെഫന്യ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അത് ഉഗ്രകോപത്തിന്റെ ദിവസം!+അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
7 കാരണം, ആ ദിവസം ഭീകരമായിരിക്കും.*+ കഷ്ടംതന്നെ! അതുപോലുള്ള മറ്റൊരു ദിവസം ഉണ്ടാകില്ല.യാക്കോബിനു കഷ്ടതയുടെ ഒരു സമയമായിരിക്കും അത്. പക്ഷേ അവനെ അതിൽനിന്ന് രക്ഷിക്കും.”
18 ‘യഹോവയുടെ ദിവസം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നവരുടെ കാര്യം കഷ്ടം!+ യഹോവയുടെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും?+ അത് ഒട്ടും വെളിച്ചമില്ലാതെ ഇരുൾ നിറഞ്ഞതായിരിക്കും.+
15 അത് ഉഗ്രകോപത്തിന്റെ ദിവസം!+അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+