വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ, അവർ മിസ്‌പ​യിൽ ഒരുമി​ച്ചു​കൂ​ടി. അവർ വെള്ളം കോരി യഹോ​വ​യു​ടെ സന്നിധി​യിൽ ഒഴിച്ചു; അന്നേ ദിവസം ഉപവസി​ക്കു​ക​യും ചെയ്‌തു.+ അവി​ടെവെച്ച്‌ അവർ, “ഞങ്ങൾ യഹോ​വയോ​ടു പാപം ചെയ്‌തു” എന്നു പറഞ്ഞു.+ ശമുവേൽ മിസ്‌പ​യിൽ ഇസ്രായേ​ല്യർക്കു ന്യായാ​ധി​പ​നാ​യി സേവി​ച്ചു​തു​ടങ്ങി.+

  • 2 ദിനവൃത്താന്തം 20:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതു കേട്ട്‌ ഭയന്നു​പോയ യഹോ​ശാ​ഫാത്ത്‌ യഹോ​വയെ അന്വേ​ഷി​ക്കാൻ നിശ്ചയി​ച്ചു​റച്ചു.+ രാജാവ്‌ യഹൂദ​യിൽ എല്ലായി​ട​ത്തും ഒരു ഉപവാസം പ്രഖ്യാ​പി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക