വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 32:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഉന്നതങ്ങളിൽനിന്ന്‌ നമ്മുടെ മേൽ ദൈവാ​ത്മാ​വി​നെ ചൊരി​യുന്ന കാല​ത്തോ​ളം,+

      വിജന​ഭൂ​മി ഫലവൃ​ക്ഷ​ത്തോ​പ്പാ​യി​ത്തീ​രു​ക​യും

      ഫലവൃ​ക്ഷ​ത്തോ​പ്പി​നെ ഒരു വനമായി കരുതു​ക​യും ചെയ്യുന്ന കാല​ത്തോ​ളം, അവ അങ്ങനെ കിടക്കും.+

  • യശയ്യ 44:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദാഹിച്ചിരിക്കുന്നവനു* ഞാൻ വെള്ളം കൊടു​ക്കും,+

      ഉണങ്ങി​വ​രണ്ട മണ്ണിലൂ​ടെ ഞാൻ അരുവി​കൾ ഒഴുക്കും.

      നിന്റെ സന്തതി​യു​ടെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകരും;+

      നിന്റെ വംശജ​രു​ടെ മേൽ എന്റെ അനു​ഗ്രഹം ചൊരി​യും.

  • യഹസ്‌കേൽ 39:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ ചൊരി​യും.+ അതു​കൊണ്ട്‌, മേലാൽ ഞാൻ അവരിൽനി​ന്ന്‌ എന്റെ മുഖം മറച്ചു​ക​ള​യില്ല’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക