-
പ്രവൃത്തികൾ 2:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 വാസ്തവത്തിൽ, യോവേൽ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞ ഒരു കാര്യമാണ് ഇത്: 17 ‘ദൈവം പറയുന്നു: “അവസാനകാലത്ത് ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും. നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും; നിങ്ങൾക്കിടയിലെ ചെറുപ്പക്കാർ ദിവ്യദർശനങ്ങളും പ്രായമായവർ സ്വപ്നങ്ങളും കാണും.+ 18 അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലും ഞാൻ എന്റെ ആത്മാവിൽ കുറച്ച് പകരും; അവർ പ്രവചിക്കും.+
-