32 നീ നോക്കിക്കൊണ്ടിരിക്കെ നിന്റെ ആൺമക്കളും പെൺമക്കളും മറ്റു ജനങ്ങളുടെ പിടിയിലാകും.+ നീ അവരെ കാണാൻ കൊതിക്കും; എന്നാൽ നിന്റെ കൈകൾക്കു ശക്തിയുണ്ടാകില്ല.
13 നീയുമായി യാവാനും തൂബലും+ മേശെക്കും+ വ്യാപാരം ചെയ്‌തു. നിന്റെ കച്ചവടച്ചരക്കുകൾക്കു പകരമായി അടിമകളെ+ അവർ തന്നു. ചെമ്പുരുപ്പടികളും അവർ നിനക്കു നൽകി.