വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 48:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നഗരത്തിൽ,

      ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട്‌ കണ്ടിരി​ക്കു​ന്നു.

      ദൈവം എന്നേക്കു​മാ​യി അതിനെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+ (സേലാ)

  • യശയ്യ 33:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോ​നെ നോക്കു​വിൻ!

      യരുശ​ലേം പ്രശാ​ന്ത​മായ ഒരു വാസസ്ഥ​ല​വും

      അഴിച്ചു​മാ​റ്റു​ക​യി​ല്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും.

      അതിന്റെ കൂടാ​ര​ക്കു​റ്റി​കൾ ഒരിക്ക​ലും വലിച്ചൂ​രില്ല,

      അതിന്റെ കയറു​ക​ളൊ​ന്നും പൊട്ടി​ച്ചു​ക​ള​യു​ക​യു​മില്ല.

  • യശയ്യ 60:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എല്ലാവരും നിന്നെ വെറു​ക്കു​ക​യും ഉപേക്ഷി​ക്കു​ക​യും ചെയ്‌തു, ആരും നിന്നി​ലൂ​ടെ കടന്നു​പോ​കു​ന്നില്ല;+

      എന്നാൽ ഞാൻ നിന്നെ ശാശ്വ​ത​മായ അഭിമാ​ന​വും

      വരും​ത​ല​മു​റ​ക​ളി​ലെ​ല്ലാം ആനന്ദകാ​ര​ണ​വും ആക്കും.+

  • ആമോസ്‌ 9:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത്‌ നടും,

      അവർക്കു നൽകിയ ദേശത്തു​നിന്ന്‌ ഞാൻ അവരെ ഒരിക്ക​ലും പിഴു​തു​ക​ള​യില്ല’+ എന്ന്‌

      നിങ്ങളു​ടെ ദൈവ​മായ യഹോവ പറയുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക