21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തിന്മേൽ ഇരുട്ട് ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്കു നീട്ടുക. തൊട്ടുനോക്കാനാകുന്നത്ര കനത്ത കൂരിരുട്ടു ദേശത്തെ മൂടട്ടെ.” 22 ഉടൻതന്നെ മോശ കൈ ആകാശത്തേക്കു നീട്ടി. ഈജിപ്ത് ദേശത്ത് എല്ലായിടത്തും മൂന്നു ദിവസത്തേക്കു കൂരിരുട്ടായി.+