-
1 രാജാക്കന്മാർ 22:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “നമുക്ക് യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്.+ പക്ഷേ എനിക്ക് അയാളെ ഇഷ്ടമല്ല.+ കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.+ അയാളുടെ പേര് മീഖായ എന്നാണ്, യിമ്ലയുടെ മകൻ.” എന്നാൽ യഹോശാഫാത്ത് പറഞ്ഞു: “രാജാവ് ഒരിക്കലും അങ്ങനെ പറയരുതേ.”
-