വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രാ​യേ​ല്യർക്ക്‌ ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്‌+ പ്രവേ​ശി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി ലഭിക്കുന്ന ദേശത്തി​ന്റെ അതിരു​കൾ ഇതായി​രി​ക്കും.+

  • സംഖ്യ 34:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ ഹോർ പർവത​ത്തിൽനിന്ന്‌ ലബോ-ഹമാത്ത്‌*+ വരെ നിങ്ങൾ അതിർ അടയാ​ള​പ്പെ​ടു​ത്തണം. അതിരി​ന്റെ അങ്ങേയറ്റം സെദാ​ദാ​യി​രി​ക്കും.+

  • 2 രാജാക്കന്മാർ 14:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 യൊരോബെയാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ വീരകൃ​ത്യ​ങ്ങ​ളും അയാൾ നടത്തിയ യുദ്ധങ്ങ​ളും അയാൾ ദമസ്‌കൊസും+ ഹമാത്തും+ ഇസ്രാ​യേ​ലി​നോ​ടും യഹൂദ​യോ​ടും ചേർത്ത​തും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക