-
യിരെമ്യ 26:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 മുഴുവൻ ജനത്തോടും സംസാരിക്കാൻ യഹോവ കല്പിച്ചതെല്ലാം യിരെമ്യ പറഞ്ഞുകഴിഞ്ഞപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും ജനവും യിരെമ്യയെ പിടിച്ചു. അവർ പറഞ്ഞു: “നീ മരിക്കണം. 9 നീ എന്തിനാണ്, ‘ഈ ഭവനം ശീലോപോലെയാകും, ഈ നഗരം നശിച്ച് ആൾപ്പാർപ്പില്ലാതാകും’ എന്നൊക്കെ യഹോവയുടെ നാമത്തിൽ പ്രവചിച്ചത്?” ജനമെല്ലാം യഹോവയുടെ ഭവനത്തിൽ യിരെമ്യക്കു ചുറ്റും കൂടി.
-